‘കമലിന്റെ ഇഷ്ടനടന്‍ മോഹന്‍ലാല്‍’ -സുഹാസിനി
ബറോസിലൂടെ ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നിരിക്കുകയാണ് മോഹന്‍ലാല്‍. ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരം. ഒരു തമിഴ് ഓണ്‍ലൈന്‍ പോര്‍ട്ടലിനുവേണ്ടി നടി സുഹാസിനി മോഹന്‍ലാലുമായി നടത്തിയ അഭിമുഖത്തിലാണ് കമലിന്റെ ...