സ്‌നേഹപൂര്‍വ്വം മോഹന്‍ലാലിനും ബറോസിനും ആശംസകള്‍ നേരുന്നു
ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ വരവേല്‍ക്കാന്‍ ലോകമെമ്പാടും ഒരുങ്ങിക്കഴിഞ്ഞു. പിറവിയുടെ മഹത്വം ഘോഷിക്കുന്ന രാവിലേയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. ഇങ്ങ് ഈ കൊച്ചുകേരളത്തിലും ആഘോഷങ്ങള്‍ തകൃതിയായി നടക്കുന്നു. ആ ആഘോഷങ്ങള്‍ക്ക് ...