ബൈജു എഴുപുന്ന സംവിധായകനാകുന്നു
കാല്‍ നൂറ്റാണ്ടിലേറെയായി അഭിനയ രംഗത്ത് വ്യത്യസ്ത കഥാപാങ്ങളിലൂടെ തിളങ്ങിയ ബൈജു എഴുപുന്ന സംവിധായകനാകുന്നു. ചിത്രത്തിന്റെ പേര് കൂടോത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടുക്കി കഞ്ഞിക്കുഴിയില്‍ ആരംഭിച്ചു. സാന്‍ജോ പ്രൊഡക്ഷന്‍സ് ...