കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി
ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കടുവാക്കുന്നേല്‍ കുറുവച്ചനെ അവതരിപ്പിക്കുവാന്‍ സുരേഷ് ഗോപി ...