മലയാളസിനിമ ഒടിടിയില്‍ മാത്രം ഒതുങ്ങിപ്പോകാതെ വലിയ മാര്‍ക്കറ്റിലേയ്ക്ക് ലക്ഷ്യം വയ്ക്കണം: ഉണ്ണി മുകുന്ദന്‍
ഇന്ത്യയിലെ മികച്ച നടന്മാരായിട്ടും മമ്മൂട്ടിക്കും മോഹന്‍ലാലിനും അവര്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്‍. മലയാള സിനിമയ്ക്ക് നല്ല അഭിപ്രായം ലഭിക്കുന്നുണ്ടെങ്കിലും ചര്‍ച്ചകള്‍ ചെറിയ ഇടയങ്ങളില്‍ ഒതുങ്ങിപ്പോവുകയാണ്. ...