ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് സമാപനം
നാൽപത്തിയൊന്ന് ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് സമാപനം. ഇന്ന് (26 -12 -2024 ) മണ്ഡലപൂജയ്ക്ക് ശേഷം രാത്രി 11 മണിക്ക് ഹരിവരാസനം പാടി ...
നാൽപത്തിയൊന്ന് ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് സമാപനം. ഇന്ന് (26 -12 -2024 ) മണ്ഡലപൂജയ്ക്ക് ശേഷം രാത്രി 11 മണിക്ക് ഹരിവരാസനം പാടി ...
ക്രിസ്മസിന് റിലീസിനെത്തി വന്‍ വിജയം നേടിക്കൊണ്ടിരിക്കുന്ന മാര്‍ക്കോയില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട ഒരു യുവ നടനുണ്ട്- ഇഷാന്‍ ഷൗക്കത്ത്. നായകനായ മാര്‍ക്കോയുടെ അന്ധനായ സഹോദരന്‍ വിക്ടര്‍ എന്ന കഥാപാത്രത്തെ ...
പദ്മരാജന്റെ മകന്‍ അനന്തപദ്മനാഭന്‍ ചെറുപ്പം മുതലേ എം.ടി.യുടെ കടുത്ത ആരാധകനായിരുന്നു. അനന്തപദ്മനാഭന്‍ അന്ന് പത്താംക്ലാസില്‍ പഠിക്കുന്ന കാലമാണ്. ഒരു ദിവസം പദ്മരാജന്‍ രാവിലേതന്നെ കുളിച്ചൊരുങ്ങി പുറപ്പെടുന്നു. പരീക്ഷാക്കാലമാണ്. ...
അക്ഷര കുലപതി എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ വൈകാരികമായ കുറിപ്പ് പങ്കുവച്ച് നടന്‍ മമ്മൂട്ടി. ഒരിക്കല്‍ ഒഒരു പരിപാടിക്കിടെ കാലിടറിയ എംടി മമ്മൂട്ടിയുടെ നെഞ്ചിലേയ്ക്ക് ചാഞ്ഞ നിമിഷം ...
മറ്റ് എല്ലാവരെയും പോലെ എന്നെയും എംടിയിലേയ്ക്ക് അടുപ്പിക്കുന്നത് അദ്ദേഹത്തിന്റെ രചനകളാണ്. എം.ടിയുടെ പുസ്തകങ്ങള്‍ മാത്രം തിരഞ്ഞുപിടിച്ചു ആര്‍ത്തിയോടെ വായിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. വായനയില്‍ പിച്ചവച്ച് തുടങ്ങിയവര്‍ക്കും അതില്‍ ...
എഴുത്തിന്റെ പെരുന്തച്ചന്‍ എം.ടിക്ക് വിട. ഇന്നലെ രാത്രി പത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായില്‍ അന്തരിച്ച എം.ടിയുടെ മൃതദേഹം സ്വവസതിയായ സിതാരയിലേയ്ക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് വൈകിട്ട് 5 ...
സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്‌സിൻ്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത്. മിന്നൽ മുരളി, ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ...
മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെ ബേബി മെമ്മേറിയല്‍ ആശുപത്രിയിലായിരുന്നു എം.ടി. വാസുദേവന്‍ നായരുടെ അന്ത്യം. നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ...
പ്രശസ്തമായ അണ്ണാ യൂണിവേഴ്‌സിറ്റിയിലെ 19 കാരിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ നഗരത്തിൻ്റെ ഹൃദയഭാഗത്തുള്ള വിശാലമായ കാമ്പസിനുള്ളിൽ വച്ച് അജ്ഞാതരായ രണ്ട് പുരുഷന്മാർ ലൈംഗികമായി ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തു. കന്യാകുമാരി ...
ക്രിസ്‌തുമസ് ദിനത്തിൽ കേരളത്തിൽ സ്വര്‍ണവില കൂടി. ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്. 7100 ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.