സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവന്‍, സംഗീതം സുഷിന്‍ ശ്യാം. നിര്‍മ്മാണം കെ വി എന്‍ പ്രൊഡക്ഷന്‍സും & തെസ്പിയന്‍ ഫിലിംസും
കഴിഞ്ഞ വര്‍ഷം മലയാള സിനിമയിലെ നാഴികകല്ലുകളായി മാറിയ മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും ആവേശത്തിന്റെയും അമരക്കരായ ചിദംമ്പരവും, ജിത്തു മാധവനും ഒന്നിക്കുന്നു. കെവിഎന്‍ പ്രൊഡക്ഷസും തെസ്പിയാന്‍ ഫിലിംസും നിര്‍മിക്കുന്ന ചിത്രം ...