സിഡ്‌നിയിലും തോറ്റതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കാണാതെ ഇന്ത്യ പുറത്തായി; ടീമിൽ അഴിച്ചു പണിക്ക് സാധ്യത
ഇന്ത്യ ഓസീസ് ടെസ്റ്റ് പരമ്പരയിൽ വീണ്ടും ഇന്ത്യ പരാജയപ്പെട്ടു.ഓസ്‌ട്രേലിയയിലെ സിഡ്നിയിലും തോറ്റ് ബോർഡർ ഗാവസ്കർ ട്രോഫി പരമ്പര ഇന്ത്യ കൈവിട്ടു . 10 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ...