ഹണിറോസിന് പിന്തുണയുമായി ‘അമ്മ’
സാമൂഹിക മാധ്യമങ്ങളില്‍ നടി ഹണിറോസിനെതിരെയുണ്ടായ സൈബര്‍ ആക്രമണത്തിലും ഇതേത്തുടര്‍ന്നുള്ള നിയമനടപടിയിലും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് അഭിനേതാക്കളുടെ സംഘടനയായ അമ്മ. ആവശ്യമെങ്കില്‍ നിയമസഹായം ഉള്‍പ്പെടെ നല്‍കുമെന്നുമാണ് അമ്മ അഡ്‌ഹോക്ക് ...