എച്ച്എംപിവി പടരുന്നതിനാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർധനവ് കണ്ടെത്താൻ സംസ്ഥാനങ്ങൾക്കു കേന്ദ്രത്തിന്റെ നിർദേശം
ചൈനയിൽ ദോഷകരമല്ലാത്ത ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതിന്റെ പശ്ചാത്തലത്തിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർധനവ് കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിന്റെ നിർദേശം. എല്ലാ ഗുരുതര ...