ഇഴയുടെ റിലീസ് ജനുവരി 24 ന്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
നവാഗതനായ സിറാജ് റെസ സംവിധാനം നിര്‍വ്വഹിച്ച് കലാഭവന്‍ നവാസും രഹനയും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഇഴ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ആസിഫ് അലിയുടെ സോഷ്യല്‍ മീഡിയ പേജ് ...