ജയം രവി പേരു മാറ്റി; ഇനിമുതല്‍ രവി മോഹന്‍
ജയം രവി തന്റെ പേര് മാറ്റി, രവി മോഹന്‍ എന്നാക്കി. സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട ഒരു കുറിപ്പിലൂടെയാണ് ജയംരവി ഇത് വെളിപ്പെടുത്തിയത്. പേര് മാറ്റിയതിനൊപ്പം രവി ...
ജയം രവി തന്റെ പേര് മാറ്റി, രവി മോഹന്‍ എന്നാക്കി. സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട ഒരു കുറിപ്പിലൂടെയാണ് ജയംരവി ഇത് വെളിപ്പെടുത്തിയത്. പേര് മാറ്റിയതിനൊപ്പം രവി ...
സംവിധായകന്‍ പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡിലേയ്ക്ക്. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷമാണ് അദ്ദേഹം ബോളിവുഡിലേയ്ക്ക് തിരിച്ചെത്തുന്നത്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഭൂത് ബംഗ്ല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തബു നായികയായി ...
മലയാളത്തില്‍ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കല്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രം '4 സീസണ്‍സ്' ജനുവരി 24 ന് തീയേറ്ററുകളിലെത്തുന്നു. ജാസ്, ബ്ലൂസ്, ടാംഗോ മ്യൂസിക്കല്‍ ...
പത്തനംതിട്ടയിൽ ദളിത് കായിക താരത്തെ ലൈംഗികമായി ചൂഷണം ചെയ്ത പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി ജനറൽ ആശുപത്രിയിൽ വെച്ചും കൂട്ടബലാത്സംഗത്തിന് ഇരയായി. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ...
പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു . വാർത്താസമ്മേളനത്തിൽ നിലമ്പൂരില്‍ നിന്ന്ഇ നി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ ...
കേന്ദ്ര സർക്കാരിന്റെ ജനകീയ പദ്ധതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻ ഔഷധി. അലോപ്പതി മരുന്നുകളുടെ വില കുതിച്ചു കയറുന്നതിനാൽ സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് മരുന്ന് എത്തിക്കുക എന്ന ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.