വിജയ് സേതുപതിക്ക് പിറന്നാള്‍ സമ്മാനമായി ‘എയ്സി’ന്റെ ഗ്ലിമ്പ്‌സ് വീഡിയോ
വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാര്‍ സംവിധാനം ചെയ്ത 'എയ്സ്' എന്ന ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് വീഡിയോ പുറത്ത്. വിജയ് സേതുപതിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. വളരെ ...