കുതിരപ്പുറത്ത് പായുന്ന വിനായകന്‍. പെരുന്നാളിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി
നടന്‍ വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പെരുന്നാളിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. ചിത്രത്തിന്റെ പേരിനോടൊപ്പം ക്രോവേന്മാരും സ്രാപ്പേന്‍മാരും എന്ന ടാഗ് നല്‍കിയിട്ടുണ്ട്. സൂര്യഭാരതി ക്രിയേഷന്‍സ്, ...