ചെന്നിത്തലയുടെയും സതീശന്റെയും അണികൾ തമ്മിൽ അടി തുടങ്ങി. എ ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിൽ നടന്ന ഗ്രൂപ്പ് കലാപത്തിനു സമാനമെന്ന് നിരീക്ഷണം
കോൺഗ്രസിൽ മുകൾ തട്ടിലുള്ള അടി താഴെ തട്ടിലേക്ക് വ്യാപിക്കുന്നു .നേരത്തെ നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മുകൾ തട്ടിൽ മാത്രമായിരുന്നു .ഇപ്പോൾ താഴെ തട്ടിലേക്കും വ്യാപിച്ചു കഴിഞ്ഞു ...