ഇന്ത്യൻ പ്രധാനമന്ത്രിയെ വെല്ലുവിളിച്ച കാനഡ പ്രധാനമന്ത്രി അധികാരത്തിൽ നിന്നും പുറത്തേക്ക്?
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെക്കാൻ സാധ്യത. ഇന്ന് (ജനുവരി 6 2025) അദ്ദേഹം തല്‍സ്ഥാനത്ത് നിന്ന് രാജി വെയ്ക്കുമെന്നാണ് ...