നടി ഹണിറോസിനെതിരെ മോശം കമന്റുകള്‍: 27 പേര്‍ക്കെതിരെ കേസ്
നടി ഹണി റോസിനെതിരെ സമൂഹമാധ്യമങ്ങളില്‍ അശ്ലീല കമന്റുകളിട്ട 27 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. എറണാകുളം കുമ്പളം സ്വദേശിയായ ഒരാളെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീസ്വത്തെ അപമാനിക്കല്‍, ...