നെന്മാറയിലെ ഇരട്ട കൊലക്കേസ്: പ്രതി ഇപ്പോഴും ഒളിവിൽതന്നെ
പാലക്കാട് ജില്ലയിലെ നെന്മാറ പോത്തുണ്ടിയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്ന കേസിലെ പ്രതി ഒളിവിൽ തുടരുന്നു. പ്രതി ചെന്താമരയെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. ആലത്തൂർ ഡിവൈഎസ്‌പിയുടെ ...