റിപബ്ലിക് ദിനത്തില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി സൂപ്പര്‍ സ്റ്റാറുകള്‍
റിപബ്ലിക് ദിനത്തോടനുബന്ധിച്ച് താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ കലൂരിലുള്ള ആസ്ഥാന മന്ദിരത്തില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് പതാക ഉയര്‍ത്തിയത്. ...