ബാഹുബലിക്കുശേഷം മാര്‍ക്കോയും കൊറിയയിലേയ്ക്ക്
സിനിമാപ്രേക്ഷകരെ ഒന്നാകെ അമ്പരപ്പിച്ചുകൊണ്ട് വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ഉണ്ണിമുകുന്ദന്‍ ചിത്രം മാര്‍ക്കോ. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പുതിയ അപ്‌ഡേറ്റ് പുറത്തു വന്നിരിക്കുകയാണ്. ചിത്രം കൊറിയയില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ...