ചിദംബരവും ജിത്തു മാധവനും ഒന്നിക്കുന്നു. പ്രഖ്യാപനവുമായി നിര്‍മ്മാതാക്കള്‍
കഴിഞ്ഞ വര്‍ഷം വമ്പന്‍ ഹിറ്റുകള്‍ കരസ്തമാക്കിയ മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും ആവേശത്തിന്റെയും സംവിധായകരായ ചിദംബരവും ജിത്തു മാധവനും ഒന്നിക്കും. കെ.വി.എന്‍ പ്രൊഡക്ഷന്‍സും തെസ്പിയാന്‍ ഫിലിംസും നിര്‍മ്മിക്കുന്ന ചിത്രം ഷൈലജ ...