ഇന്ത്യയിലെ ജയിലുകളിൽ പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കും; കേരളത്തിലെ ജയിലുകളിൽ ഇനി ജാതിയില്ല
ഇന്ത്യയിലെ ജയിലുകളിൽ പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ പോകുന്നു. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണിത്. അതിന്റെ ഭാഗമായി കേരളത്തിലെ ജയിൽ രജിസ്റ്ററിലെ ജാതിക്കോളങ്ങൾ ഇല്ലാതാക്കും. അതിനു വേണ്ടി 2014 ലെ ...