സത്യന്‍ അന്തിക്കാട്-ലാല്‍ ചിത്രത്തില്‍ ബേസില്‍ ജോസഫ് അഭിനയിക്കുന്നില്ല
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ബേസില്‍ ജോസഫ് അഭിനയിക്കുന്നു എന്ന വാര്‍ത്ത പരന്നത് വളരെ വേഗത്തിലാണ്. പ്രധാന മാധ്യമങ്ങളടക്കം ആ വാര്‍ത്ത ആഘോഷിക്കുകയും ചെയ്തു. ...