Day: 9 February 2025

ഇന്ദ്രന്‍സും ജഗദീഷും പ്രധാന കഥാപാത്രങ്ങളാകുന്ന ‘പരിവാര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഇന്ദ്രന്‍സും ജഗദീഷും പ്രധാന കഥാപാത്രങ്ങളാകുന്ന ‘പരിവാര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ജഗദീഷ്, ഇന്ദ്രന്‍സ്, പ്രശാന്ത് അലക്‌സാണ്ടര്‍, മീനരാജ്, ഭാഗ്യ, ഋഷികേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പരിവാര്‍' എന്ന ...

ശ്രീനാഥ് ഭാസി നായകനാകുന്ന പൊങ്കാലയുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

ശ്രീനാഥ് ഭാസി നായകനാകുന്ന പൊങ്കാലയുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

ശ്രീനാഥ് ഭാസിയെ നായകനാക്കി എബി ബിനില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ അവസാന ഘട്ടത്തിലേയ്ക്ക്. ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോണ തോമസ്, ദീപു ...

2025 ൽ ഡൽഹി 2026 ൽ പശ്ചിമ ബംഗാൾ എന്ന് ബിജെപി

2025 ൽ ഡൽഹി 2026 ൽ പശ്ചിമ ബംഗാൾ എന്ന് ബിജെപി

27 വർഷത്തിനുശേഷം ഡൽഹിയിൽ ബിജെപിയുടെ താമരവിരിഞ്ഞപ്പോൾ ഇനി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുന്ന അടുത്ത സംസ്ഥാനം പശ്ചിമ ബംഗാളായിരിക്കുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. മമത ...

ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയിൽ

ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയിൽ

ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയിൽ . പാലക്കാട് ഉപ്പുംപാടത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ദാരുണമായ സംഭവം. ഉപ്പുംപാടത്ത് താമസിക്കുന്ന ചന്ദ്രികയാണ് മരിച്ചത്. ഭര്‍ത്താവ് ...

ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിക്കൊപ്പം നയന്‍താര

ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിക്കൊപ്പം നയന്‍താര

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തില്‍ നയന്‍താര ജോയിന്‍ ചെയ്തു. കഴിഞ്ഞ ദിവസമാണ് നയന്‍താര സെറ്റിലെത്തിയത്. ഇന്നുകൂടി അവര്‍ സെറ്റിലുണ്ടാകും. അതോടെ കൊച്ചി ഷെഡ്യൂള്‍ പൂര്‍ത്തിയാകും. ...

ഡൽഹിയിൽ ബിജെപി മുഖ്യമന്ത്രി പർവേഷ് സാഹിബ് സിംഗ് വര്‍മ്മ?

ഡൽഹിയിൽ ബിജെപി മുഖ്യമന്ത്രി പർവേഷ് സാഹിബ് സിംഗ് വര്‍മ്മ?

അരവിന്ദ് കേജരിവാളിനെ അട്ടിമറിച്ച ബിജെപിയുടെ പർവേഷ് സാഹിബ് സിംഗ് വര്‍മ്മ ഡൽഹി മുഖ്യമന്ത്രിയാകാൻ സാധ്യത.1996 -98 കാലത്ത് ഡൽഹി മുഖ്യമന്ത്രി സാഹിബ് സിംഗ് വർമ്മയുടെ മകനാണ് പർവേഷ് ...

സജി സോമന്‍ നായകനായെത്തുന്ന ആരണ്യം മാര്‍ച്ച് 14 ന് തീയേറ്ററുകളിലേയ്ക്ക്

സജി സോമന്‍ നായകനായെത്തുന്ന ആരണ്യം മാര്‍ച്ച് 14 ന് തീയേറ്ററുകളിലേയ്ക്ക്

എസ് എസ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലോനപ്പന്‍ കുട്ടനാട് നിര്‍മ്മിക്കുന്ന ആരണ്യം മാര്‍ച്ച് 14ന് തിയറ്ററുകളില്‍ എത്തുന്നു. ചിത്രം കഥ എഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എസ് പി ...

ലൈംഗിക പീഡനത്തിൽ രക്ഷപ്പെടുവാൻ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ലൈംഗിക പീഡനത്തിൽ രക്ഷപ്പെടുവാൻ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കോഴിക്കോട് മുക്കത്തെ സങ്കേതം ഹോട്ടലുടമയായ ദേവദാസിനെതിരെ വെളിപ്പെചുത്തലുമായി ആക്രമിക്കപ്പെട്ട ഹോട്ടൽ ജീവനക്കാരി. ലൈംഗിക പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി പരിക്കേറ്റ പെണ്‍കുട്ടിയാണ് ഹോട്ടലുമടയ്ക്കെതിരെ ...

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്ക് വമ്പൻ പരാജയം; ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് 687

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്ക് വമ്പൻ പരാജയം; ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് 687

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്ക് വമ്പൻ പരാജയം. നോട്ടയ്ക്കും താഴെയാണ് ഇടതു പാർട്ടികൾക്ക് ലഭിച്ച വോട്ടുകൾ. എട്ട് മണ്ഡലങ്ങളിലാണ് രാജ്യ തലസ്ഥാനത്ത് ഇടത് പാര്‍ട്ടികള്‍ കരുത്ത് ...

error: Content is protected !!