പ്രിൻസിപ്പൽ അധ്യാപകനെ തല്ലിയ സംഭവം വൈറലാവുന്നു.18 തവണയാണ് തല്ലിയത്
സ്കൂൾ പ്രിൻസിപ്പൽ അധ്യാപകനെ തല്ലിയ സംഭവം വൈറലാവുന്നു.18 തവണ തല്ലുന്നതാണ് സിസിടിവിയിൽ പതിഞ്ഞത്. അതോടെ വിദ്യാഭ്യാസ അധികൃതർ അന്വേഷണം ആരംഭിച്ചു. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ നവയുഗ് സ്കൂളിലാണ് ...