ബ്രാന്‍ഡ് ന്യൂ ലുക്കില്‍ വിനീത് ശ്രീനിവാസന്‍; ദിലീപ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭ.ഭ.ബ- ഭയം, ഭക്തി, ബഹുമാനം '. ധനഞ്ജയ് ...