മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളംകാവല്‍’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി
മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പുറത്ത് ഇറങ്ങി. മമ്മൂട്ടി, വിനായകൻ എന്നിവരുടെ ...