സ്‌നേഹത്തോടെ ചേര്‍ത്ത് പിടിച്ച്, ആശ്വസിപ്പിച്ച്… ഉമാ തോമസ് എം.എല്‍.എയെ സന്ദര്‍ശിച്ച് മോഹന്‍ലാല്‍
ഉമാ തോമസ് എം.എല്‍.എയുടെ വീട്ടിലെത്തി നടന്‍ മോഹന്‍ലാല്‍. ചിത്രം പങ്കുവച്ച് ഒരു കുറിപ്പും പോസ്റ്റ് ചെയ്തിരിക്കുകയാണ് ഉമാ തോമസ്. 'മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഇന്ന് എന്നെ ...