അങ്കം അട്ടഹാസം തിരുവനന്തപുരത്ത് ആരംഭിച്ചു. മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ മുഖ്യ കഥാപാത്രങ്ങള്‍
ട്രയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ത്രില്ലര്‍ ചിത്രം 'അങ്കം അട്ടഹാസം 'തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. അനില്‍കുമാര്‍ ജി ആണ് ചിത്രത്തിന്റെ ...