‘ഒരു ആഗ്രഹം കൊണ്ട് മാത്രം ചെയ്യാവുന്നതല്ല സിനിമ’ -നടന്‍ ജയശങ്കര്‍ കാരിമുട്ടം
ശക്തമായ ജീവിതാനുഭവം ഇല്ലാത്ത ഒരാള്‍ക്ക് നല്ലൊരു കലാകാരനാകാന്‍ കഴിയില്ലായെന്ന് നടന്‍ ജയശങ്കര്‍ കാരിമുട്ടം. മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ടീമിന്റെ പുതിയ സിനിമയായ 'ഹൃദയപൂര്‍വ്വ'ത്തില്‍ അഭിനയിക്കുകയാണ് താരം. ചിത്രീകരണത്തിനിടയിലെ ഇടവേളയില്‍ ...