അഞ്ചുപേരെ കൊലപ്പെടുത്തിയ വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്
അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്. ആദ്യ മൂന്ന് കൊലപാതകം നടത്തിയ ശേഷം ബാറില്‍ കയറി മദ്യപിച്ചതിനുശേഷമാണ് പ്രതി പിന്നീട് രണ്ടു കൊലപാതകങ്ങൾ നടത്തിയത് . ...