സംഗീത് പ്രതാപ് നായകനാകുന്നു. ചിത്രം മെഡിക്കല്‍ മിറാക്കിള്‍
മലയാളികളുടെ പ്രിയപ്പെട്ട യുവതാരം സംഗീത് പ്രതാപ് ആദ്യമായി നായകനാകുന്ന മെഡിക്കല്‍ മിറാക്കിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്ററില്‍ ഒരു ഗ്ലാസ്സ് ഡോറിലൂടെ നേരെ നോക്കുന്ന സംഗീതിന്റെ ...