നാഗചൈതന്യ-സായിപല്ലവി ചിത്രം ‘തണ്ടേല്‍’ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു
തെലുങ്ക് യുവതാരം നാഗ ചൈതന്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് പബ്ലിസിറ്റി നേടിയ ചിത്രമായിരുന്നു തണ്ടേല്‍. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. ...