എമ്പുരാന്റെ ഐമാക്‌സ് ട്രെയ്ലര്‍ ലോഞ്ചില്‍ പങ്കെടുത്ത് മോഹന്‍ലാലും സംഘവും
തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ഐമാക്‌സ് ട്രെയ്ലര്‍ ലോഞ്ച് ഇന്ന് മുംബൈയില്‍ വെച്ച് നടന്നു. മുംബൈ മലാഡില്‍ ഉള്ള ഇന്‍ഓര്‍ബിറ്റ് മാളിലെ ...