ലിയോയെയും പുഷ്പ 2വിനെയും പിന്തള്ളി എമ്പുരാൻ
രാജ്യം കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലെ ചിത്രമാണ് എമ്പുരാൻ. ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് എമ്പുരാന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ആരാധകർക്കിടയിൽ തരംഗമായിരുന്നു. ...