യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ‘ദി റിയൽ കേരളാ സ്റ്റോറി’; ടൈറ്റിൽ പോസ്റ്റർ പുറത്ത്
പുതുമുഖങ്ങളായ സിദ്ധാർത്ഥ് ബാബു, ഖുശ്ബു എന്നിവർക്കൊപ്പം സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന 'ദി റിയൽ കേരളാ സ്റ്റോറി'യുടെ ടൈറ്റിൽ പോസ്റ്റർപുറത്തിറങ്ങി. സമൂഹത്തിലെ ചില യഥാർത്ഥ ...