തിലകന്‍ വിഷയത്തില്‍ പ്രതികരിച്ച് സന്തോഷ്. അഭിപ്രായം പുറത്തുപറയാന്‍ പാടില്ലായിരുന്നു
നടന്‍ തിലകനുമായി ബന്ധപ്പെട്ട വിഷയത്തെ കുറിച്ച് നടന്‍ സന്തോഷ് കെ. നായര്‍ കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. 'അമ്മ'യില്‍ തിലകന്‍ ചേട്ടന്റെ പ്രശ്‌നം നടക്കുന്ന സമയത്ത് ...