“എമ്പുരാൻ വിവാദം: പൃഥ്വിരാജിനെതിരായ പ്രചാരണങ്ങൾ അടിസ്ഥാനരഹിതം” – മല്ലിക സുകുമാരൻ
നടൻ മോഹൻലാൽ നായകനായ എമ്പുരാൻ എന്ന സിനിമയെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിൽ, സംവിധായകൻ പൃഥ്വിരാജ് സുകുമാരനെതിരെയുള്ള പ്രചാരണങ്ങളെ കുറിച്ച് തുറന്നുപറന്ന് അദ്ദേഹത്തിന്റെ അമ്മ, മുതിർന്ന നടി മല്ലിക സുകുമാരൻ. ...