പൃഥ്വിരാജ് ഒറ്റപ്പെട്ടോ; ഈ നിലപാടിന് പിന്നിലെന്ത്?
എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ, ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. ഇതുവരെ സിനിമയുടെ എല്ലാ പ്രധാന പോസ്റ്ററുകളും ടീമിലെ പ്രധാന അംഗങ്ങൾ കൊളാബ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ ...