‘ഒടുവിൽ കണ്ടതിൽ ഏറെ ഇഷ്ടം തോന്നിയ സിനിമ കിഷ്കിന്ധാകാണ്ഡം’ -ഖാലിദ് റഹ്‌മാൻ
തല്ലുമാല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനു ശേഷം ആലപ്പുഴ ജിംഖാന എന്ന പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഖാലിദ് റഹ്‌മാൻ. നസ്ലെൻ, ലുക്മാൻ, ഗണപതി തുടങ്ങി വലിയൊരു താരനിര ...