അറ്റ്‌ലിയും അല്ലു അര്‍ജ്ജുനും ഒന്നിക്കുന്നു; നിര്‍മ്മാണം സണ്‍ പിക്‌ചേഴ്‌സ് ലി
ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർക്ക് സന്തോഷ വാർത്തയുമായി അല്ലു അർജുന്റെ പിറന്നാൾ ദിനത്തിൽ അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. ലോക സിനിമയിൽ ഇന്ത്യൻ സിനിമയുടെ അഭിമാനം ...