കലാധരന്‍ സംവിധാനം ചെയ്യുന്ന അടിപൊളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
കലാധരന്‍ സംവിധാനം ചെയ്യുന്ന അടിപൊളി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറങ്ങി. ശീനന്ദനം ഫിലിംസിന്റെ ബാനറില്‍, പട്ടാപ്പകല്‍ എന്ന ...