അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചു; ഗുഡ് ബാഡ് അഗ്ലി നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ഇളയരാജ
അജിത് കുമാര്‍ ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍നോട്ടീസ് അയച്ച് സംഗീത സംവിധായകന്‍ ഇളയരാജ. അനുവാദിമില്ലാതെ തന്റെ പാട്ടുകള്‍ ഉപയോഗിച്ചെന്ന് കാണിച്ചാണ് വക്കീല്‍ നോട്ടീസ്. അഞ്ചുകോടി ...