ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിൽ എത്തുന്ന “ധീരം”; പുതിയ പോസ്റ്റർ റിലീസ് ആയി
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം"ത്തിൻ്റെ പുതിയ പോസ്റ്റർ റിലീസ് ആയി. റെമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ...