വിവാദങ്ങൾക്കിടെ റീ എഡിറ്റഡ് പതിപ്പോടെ വീണ്ടും എമ്പുരാൻ തിയറ്ററുകളിൽ
വിവാദങ്ങൾക്കിടെ എമ്പുരാൻ വീണ്ടും പ്രദർശനത്തിന് എത്തി. സിനിമയെ ചുറ്റിപ്പറ്റിയ കടുത്ത വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും മറുപടിയായാണ് പുതിയ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തിയത്. സിനിമയിൽ ചില ദൃശ്യങ്ങൾ, പ്രത്യേകിച്ച് ...