തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മുന്‍ മേധാവിയും നടന് ജഗദീഷിന്റെ ഭാര്യയുമായ ഡോ. പി. രമ അന്തരിച്ചു. 61 വയസ്സായിരുന്നു. കേരളത്തിലെ പ്രമുഖ കേസുകളില്‍ രമയുടെ കണ്ടെത്തലുകള്‍ നിര്‍ണായകമായിരുന്നു. രണ്ട് പെണ്മക്കളുണ്ട്. സംസ്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തില്‍ നടക്കും.
Recent Comments