അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍പോളിന്റെ അന്ത്യകര്‍മ്മങ്ങള്‍ നാളെ എളംകുളം സെന്റ് മേരീസ് സൂനോറൊ പള്ളിയില്‍ വൈകിട്ട് 4 മണിക്ക് നടക്കും. മൃതദേഹം ഇപ്പോള്‍ ലിസ്സി ഹോസ്പിറ്റലിലാണ് സൂക്ഷിച്ചിരിക്കുന്നത്. ന്യൂസിലാന്റിലുള്ള മകളുടെ ഭര്‍ത്താവ് എത്തിച്ചേരാനുണ്ട്. ജോണ്‍പോളിന്റെ ഭൗതികശരീരം നാളെ രാവിലെ 8 മണി മുതല്‍ 11 മണിവരെ ടൗണ്‍ഹാളിലും അതിനുശേഷം ചാവറയിലും പൊതുദര്‍ശനത്തിന് വയ്ക്കും.
Read: ജോണ്‍പോള്‍ ഓര്‍മ്മയായി
Recent Comments