വര്‍ഷങ്ങളായി അമ്മയുമായി അകന്നു നില്‍ക്കുകയായിരുന്നു സുരേഷ്ഗോപി ഇന്ന് അമ്മയുടെ ഓഫീസിലെത്തി. അമ്മ സംഘടിപ്പിക്കുന്ന ഉണര്‍വ് എന്ന പരിപാടിയുടെ മുഖ്യാതിഥിയായാണ് അദ്ദേഹം എത്തിയത്. ഇടവേള ബാബു, ശ്വേതാമേനോന്, ബാബുരാജ് എന്നിവരടക്കമുള്ള അമ്മയിലെ അംഗങ്ങളാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
View More Pics : https://www.canchannels.com/gallery/events/#sureshgopiatammaoffice
Recent Comments