സാധാരണയായി വലത് കയ്യിലെ മോതിര വിരലിലാണ് നവരത്നമോതിരം ധരിക്കേണ്ടത്. നവരത്നമോതിരം ധരിച്ചിരിക്കുന്ന വിരലില്‍ മറ്റ് ഒരു വിധ മോതിരങ്ങളും ധരിക്കുവാന്‍ പാടില്ല. ഇടത് കയ്യിലെ മോതിര വിരലിലും നവരത്നമോതിരം ധരിക്കാം. അപ്പോഴും ആ വിരലില്‍ മറ്റ് മോതിരങ്ങള്‍ ഉണ്ടാവാന്‍ പാടില്ല.
പ്ലാറ്റിനം ആഭരണങ്ങള്‍ ധരിക്കുന്നതിന് നിബന്ധനകളില്ല
നമ്മുടെ നാട്ടില്‍ അടുത്തകാലത്തായിട്ടാണ് പ്ലാറ്റിനം ആഭരണങ്ങളും, മോതിരങ്ങളും പ്രചാരത്തില്‍ വന്നത്. വ്യക്തിപരമായ ഇഷ്ടനിഷ്ടങ്ങള്ക്കനുസരിച്ച്പ്ലാറ്റിനം ധരിക്കാം. രത്നശാസ്ത്രവുമായി ബന്ധപ്പെട്ടോ, മതാചാരങ്ങളുമായി ബന്ധപ്പെട്ടോ ഒരു നിബന്ധനകളും പ്ലാറ്റിനം ആഭരണങ്ങള്‍ ധരിക്കുന്നതിന് നിബന്ധനകളില്ല
Recent Comments