നവാഗതനായ അപ്പു എന്‍. ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴലിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു. പൂജാ ചടങ്ങുകളോടെയായിരുന്നു തുടക്കം. കുഞ്ചാക്കോ ബോബനും അപ്പുവും ഫെലിനിയും സഞ്ജീവും ചേര്‍ന്നാണ് ഭദ്രദീപം കൊളുത്തിയത്. നിര്‍മ്മാതാക്കളിലൊരാള്‍ കൂടിയായ ബാദുഷ ക്ലാപ്പടിച്ചു.
ഇനിയുള്ള 45 ദിവസങ്ങള്‍ നിഴലിന്റെ ഷൂട്ടിംഗിനായി മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ട്.
Recent Comments